മിഷൻ ചലഞ്ചും മെറിറ്റ് അവാർഡ് വിതരണവും

Jun 10, 2024 - 12:50
Jun 15, 2024 - 14:18
 0

വി. നാഗൽ കർമ്മസേനയുടെ  ആഭിമുഖ്യത്തിൽ മിഷൻ ചലഞ്ചും മെറിറ്റ് അവാർഡ് വിതരണവും വി നാഗൽ ചാപ്പലിൽ വെച്ച് വി നാഗൽ ഗാർഡൻ സെമിത്തേരി സംരക്ഷണ സമിതിയുടെ പ്രസിഡണ്ടും ചർച്ച ഓഫ് ഗോഡ് ഗുരുവായൂർ സെൻ്റർ മിനിസ്റ്ററുമായ  പാസ്റ്റർ:എം.ജി ഇമ്മാനുവേൽ ഉത്ഘാടനം ചെയ്തു.

ഡോ: സാജൻ.സി. ജേക്കബ് മിഷൻ സദ്ദേശം നൽകി. എസ്സ് എസ്സ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി അനുമോദിച്ചു. ജോയിന്റ്  സെക്രട്ടറി പാസ്റ്റർ അനിൽ തിമോത്തി, ബ്രദർ എം.പി. ഫിലിപ്പോസ്, ട്രഷറർ: പാസ്റ്റർ  ജോബി തോമസ് എന്നിവർ ആ ശംസ സന്ദേശങ്ങൾ നൽകി. സെക്രട്ടറി പാസ്റ്റർ  സി.ഐ കൊച്ചുണ്ണി സ്വാഗതവും ബ്രദർ  വിജു സി.ഐ നന്ദിയും പ്രകാശിപ്പിച്ചു.

കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0