മിഷൻ മീറ്റ് സെപ്റ്റംബർ 23 ന്

Sep 23, 2022 - 13:58
Sep 23, 2022 - 14:05
 0
മിഷൻ മീറ്റ് സെപ്റ്റംബർ 23 ന്

ഉത്തരേന്ത്യൻ സുവിശേഷീകരണത്തിൽ മുഖ്യധാരാ സംഘടനയായ ഇൻഡ്യ മിഷൻ ഒരുക്കുന്ന മിഷൻ മീറ്റ് സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകിട്ട് 7:30 മുതൽ 9:30 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ഉത്തരഭാരതത്തിൽ സുവിശേഷ വേല ചെയ്യുന്ന മിഷനറിമാർ ഈ മീറ്റിംഗിൽ അവരുടെ അനുഭവങ്ങൾ പങ്കു വെയ്ക്കും. മിഷൻ ചലഞ്ച് സന്ദേശവും ഉണ്ടായിരിക്കും.

Zoom ID: 881 096 5973
Paascode : 263540

കൂടുതൽ വിവങ്ങൾക്ക്
9122565207

Follow us:     |  InstagramTelegram  Youtube