കൊട്ടാരക്കര സെന്റർ പി. വൈ. പി. എ. യ്ക്ക് പുതിയ ഭരണ സമിതി

New Leadership for Kottarakkara PYPA

Feb 27, 2023 - 18:33
Feb 27, 2023 - 18:34
 0
കൊട്ടാരക്കര സെന്റർ പി. വൈ. പി. എ. യ്ക്ക് പുതിയ ഭരണ സമിതി

കൊട്ടാരക്കര സെന്റർ PYPA ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു.

രക്ഷാധികാരി പാസ്റ്റർ എ ഒ തോമസുക്കുട്ടി
പ്രസിഡന്റ് പാസ്റ്റർ. ജോമോൻ ജോസ്
വൈസ് പ്രസിഡന്റുമാർ അഡ്വ. എം ബിനോയ്  & Br. റ്റിറ്റി രാജു
സെക്രട്ടറി

Br. റിനു പൊന്നച്ചൻ

ജോയിന്റ് സെക്രട്ടറിമാർ Br.ആൽവിൻ ജിയോ എബ്രഹാം & Br. റിജിൽ രാജു
ട്രഷറർ

ബ്രദർഡെന്നി മാത്യു

പബ്ലിസിറ്റി കൺവീനർ

Br. സാൽവിൻ തോമസ്

കമ്മിറ്റി അംഗങ്ങൾ:

Br.ഷാലൂ

Br.റിജോ രാജു

Br.ആൽവിൻ പി ഷാജി

Br.സാം കെ അലക്സ്

Br.ഏബൻ എസ്. പി

Br.ശേത്ത് , എസ്

Br.സുമിത്ത് തങ്കച്ചൻ