ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 11 മുതൽ

New Life Church of God General Convention on 11th January 2023

Dec 9, 2022 - 22:18
 0

പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡിന്റെ 25-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ 15 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയതിൽ നടക്കും. പാസ്റ്റർമാരായ രാജേഷ് ഏലപ്പാറ, സുഭാഷ് കുമരകം, കെ.ഓ. തോമസ് തൃശൂർ, പ്രയ്സ് കർത്താ, തിരുവല്ല, ടി. രാജ്കുമാർ തമിഴ്നാട്, ബെൽസായി ഛത്തീസ്ഗഡ് എന്നിവർ പ്രസംഗിക്കും.

ഓവർസിയർ പാസ്റ്റർ സി.പി മാത്യുവിന്റെ നേതൃത്വത്തിൽ കൺവൻഷന്റെ വിജയകരമായ പ്രവർത്തനത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. പ്രയർ കമ്മറ്റി ചെയർമാൻ പാസ്റ്റർ സി.എ ജോസഫ്, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ പാസ്റ്റർ കെ.പി. ലൂക്കോസ്, അഷേർസ് കമ്മറ്റി ചെയർമാൻ പാസ്റ്റർ ജോസഫ് പീറ്റർ, വാളന്റിയേർ ആൻഡ് ട്രാൻസ്പോർട്ടേഷൻ ചെയർമാൻ പാസ്റ്റർ പി.എസ്. ജോസഫ്, അക്കൊമൊഡേഷൻ പാസ്റ്റർ സലിം സുന്ദർ സിംഗ്, ഫോട്ടോ ആൻഡ് ന്യൂസ് അനീഷ്‌ മാത്യു , ജോയൽ ജോസഫ്, ഫുഡ്‌ കമ്മറ്റി ചെയർമാൻ സജി പൗലോസ്, പ്രോഗ്രാം കമ്മറ്റി ചെയർമാൻ പാസ്റ്റർ ബെന്നി പൗലോസ്, ഓഫീസ് ഇൻ ചാർജ് എസ്. സാംസൺ‌ എന്നിവർ പ്രവർത്തിക്കുന്നു. ന്യു ലൈഫ് ചർച്ച് ഓഫ് ഗോഡ് മെലടി സംഗീത ശുശ്രൂഷ നയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9744242674

What's Your Reaction?

like

dislike

love

funny

angry

sad

wow