Outpouring of the Holy Spirit (പരിശുദ്ധാത്മാവിൻ്റെ ഒഴുക്ക്) : കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും മാർച്ച് 1, 2 തീയതികളിൽ

Outpouring of the Holy Spirit

Feb 17, 2024 - 09:43
Feb 17, 2024 - 09:57
 0
Outpouring of the Holy Spirit (പരിശുദ്ധാത്മാവിൻ്റെ ഒഴുക്ക്) : കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും മാർച്ച് 1, 2 തീയതികളിൽ

Outpouring of the Holy Spirit (പരിശുദ്ധാത്മാവിൻ്റെ ഒഴുക്ക്) കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും മാർച്ച് 1, 2 തീയതികളിൽ വട്ടവിള കീഴായിക്കോണത്തു വെച്ചു നടത്തപ്പെടും. സമയം വൈകിട്ട് 6 30 മുതൽ 8.30 വരെ . ബ്രദർ അനു  ജേക്കബ്, പാസ്റ്റർ ഷിബി ജോർജ്ജ് ,പാസ്റ്റർ ഷിജു ശ്യാം എന്നിവർ ശുശ്രൂഷിക്കുന്ന യോഗങ്ങളിൽ ബ്രദർ സുശാന്ത്  ഷാരോൺ ആരാധനയ്ക്കു നേതൃത്വം നൽകും. 
കൂടുതൽ വിവരങ്ങൾക്ക് :9946114432