പ്രമുഖ വേദാധ്യാപകനും ശാരോൻ സഭാ ശുശ്രുഷകനുമായ പാസ്റ്റർ K.T. ഉതുപ്പ് (75) നിത്യതയിൽ

Jun 11, 2024 - 14:16
Jun 11, 2024 - 14:16
 0

ശാരോൻ സഭ ശുശ്രുഷകനും പ്രമുഖ വേദാധ്യാപകനുമായ മുക്കൂട്ടുതറ പലകകാവ്, കണ്ടത്തിൽ പാസ്റ്റർ കെ.റ്റി. ഉതുപ്പ് (75) നിത്യതയിൽ ചേർക്കപ്പെട്ടു.

മല്ലപ്പള്ളി സിയോൺ ബൈബിൾ കോളേജ്, കടപ്ര ഹെബ്രോൻ ബൈബിൾ കോളേജ്, വെച്ചൂച്ചിറ ഡ്യൂവലോസ് ബൈബിൾ കോളേജ് എന്നിവടങ്ങളിൽ വേദാധ്യാപകൻ ആയിരുന്നു. ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യയുടെ സജീവ പ്രവർത്തന അംഗം ആയിരുന്നു.

ഭാര്യ: അന്നമ്മ ഉതുപ്പ്, മക്കൾ: ഷീബ (കേപ്‌ടൗൺ), ഷൈനു (Dubai), ഷേർളി
മരുമക്കൾ: ഷാജി പറന്തൽ (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം), ലിബ്നി കട്ടപ്പുറം (Dubai), സജിൻ അത്തിക്കയം. സംസ്കാരം ശനിയാഴ്ച നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0