'പ്രയ്സ് കുവൈറ്റ് ' സംഗീത സായാഹ്നം നവംബർ 26 ന്
Prasie Kuwait Musical Evening on November 26th
കുവൈറ്റ് ബെഥേൽ ഗോസ്പൽ ചർച്ചിന്റെയും ബെഥേൽ മ്യൂസികിന്റെയും ആഭിമുഖ്യത്തിൽ നവംബർ 26 ന് ശനിയാഴ്ച സാല്മിയയിൽ വെച്ച് സംഗീത സായാഹ്നവും ദൈവവചന പ്രഘോഷണവും നടക്കും.
അനുഗ്രഹീത ഗായകൻ ബ്രദർ ലാലു ഐസക് (കോട്ടയം) സാംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. . കുവൈറ്റിൻ്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ക്രൈസ്തവ ഗായകർ ഗാനങ്ങൾ ആലപിക്കുന്ന പ്രസ്തുത സംഗീത സായാഹ്നം കുവൈറ്റിലെ ക്രൈസ്തവ സമൂഹത്തിന് ഒരു സവിശേഷ ആനുഭവം ആയിരിക്കും.
ഈ ആത്മീക സമ്മേളനത്തിൻ്റെ വിപുലവും ക്രമീകൃതവുമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. അനുഗ്രഹീത ഗായകർ ബ്രദർ ലിറ്റോ ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 96550179835
'പ്രയ്സ് കുവൈറ്റ് ' സംഗീത സായാഹ്നം 19ന്