റിവൈവൽ 2022: ഉണർവ്വുയോഗങ്ങളും പാസ്റ്റേഴ്സ് കോൺഫറൻസും സമാപിച്ചു

Oct 23, 2022 - 13:58
Oct 23, 2022 - 14:42
 0

മെഹ്റോളി റിവൈവൽ സിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ” റിവൈവൽ 2022″ – ഉണർവ്വുയോഗങ്ങളും പാസ്റ്റേഴ്സ് കോൺഫറൻസും ഡൽഹിയിൽ സമാപിച്ചു. രാവിലെ പാസ്റ്റേഴ്സ് കോൺഫറൻസും വൈകുന്നേരം റിവൈവൽ മീറ്റിങ്ങുകളായും ക്രമീകരിച്ചിരിക്കുന്ന സമ്മേളനങ്ങളിൽ പാസ്റ്റർ കെ. ഒ. തോമസ് (കേരള) പ്രസംഗിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0