ഐപിസി ശാലേംപുരം കൺവെൻഷൻ ഡിസംബർ 13,14 തീയതികളിൽ
Shalempuram IPC Convention on 13th and 14th December 2022

ഐപിസി പത്തനാപുരം സെന്റർ പിവൈപിഎ യും പത്തനാപുരം ശാലേംപുരം സഭയും സംയുക്താഭിമുഖ്യത്തിൽ ഐപിസി ശാലേം ഗ്രൗണ്ടിൽ ഡിസംബർ 13, 14 തീയതികളിൽ കൺവെൻഷനും സംഗീത വിരുന്നും നടത്തും. ഐപിസി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.ഏ. തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ അജി ആന്റണി എന്നിവർ പ്രസംഗിക്കും.