ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് മെയ് 1 മുതൽ

Sharon Felllowship Church Womens Fellowship General Camp

Apr 17, 2023 - 16:11
 0
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് മെയ് 1 മുതൽ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് മെയ് 1-3 വരെ തിരുവല്ല- കൊമ്പാടി മാർത്തോമ്മാ ക്യാമ്പ് സെന്ററിൽ നടക്കും. ക്രിസ്തു യേശുവിലുള്ള ഭാവം’ എന്നതാണ് ചിന്താവിഷയം. പ്രസിഡന്റ്‌ സിസ്റ്റർ ഏലിയാമ്മ കോശി, ജനറൽ സെക്രട്ടറി സിസ്റ്റർ മറിയാമ്മ ജോയ് തുടങ്ങിയവർ നേതൃത്വം നൽകും.

Register free  christianworldmatrimony.com

What's Your Reaction?

like

dislike

love

funny

angry

sad

wow