ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സിൽവർ ജൂബിലി കൺവൻഷനും സംഗീത ശുശ്രൂഷയും നവംബർ 2 മുതൽ
ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനത്തിന് നവംബർ രണ്ട് ചൊവ്വാഴ്ച തുടക്കമാകും. ഇതോടനുബന്ധിച്ച് വൈകിട്ട് 7.30 ന് നടക്കുന്ന വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡണ്ട് പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്യും.
ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനത്തിന് നവംബർ രണ്ട് ചൊവ്വാഴ്ച തുടക്കമാകും. ഇതോടനുബന്ധിച്ച്
വൈകിട്ട് 7.30 ന് നടക്കുന്ന വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡണ്ട് പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂക്ഷകൻ പാസ്റ്റർ കോശി ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ഷിബു തോമസ് ഒക്കലഹോമ , സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും.
നാഷണൽ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ്, സെക്രട്ടറി പാസ്റ്റർ ജോൺസൺ കെ. സാമുവൽ , യു.എ.ഇ. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ്ബ് ജോർജ് എന്നിവർ മുഖ്യാതിഥികളായിരിക്കും .
ഷാർജ ശാരോൻ ക്വയർ ഗാനങ്ങളാലപിക്കും.
ID : 469 076 9636
Passcode: 123456
വിവരങ്ങൾക്ക് ഫോൺ: +971 543 272 103