സിനായി ഗോസ്പൽ മിനിസ്ട്രിസിന്റെ 21 -ാമത് വാർഷിക കൺവെൻഷൻ 2024 ഏപ്രിൽ 24, 25, 26, 27, 28 തീയതികളിൽ

Sinai Gospel Ministries 21st Annual Convention on April 2024

Feb 17, 2024 - 10:37
 0

സിനായി ഗോസ്പൽ മിനിസ്ട്രിസിന്റെ 21 -ാമത് വാർഷിക കൺവെൻഷൻ 2024 ഏപ്രിൽ 24, 25, 26, 27, 28 തീയതികളിൽ വഴയില, വേറ്റിക്കോണം സ്കൂളിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച്  6.00PM - 9.30PM വരെ നടത്തപ്പെടും 
 പാസ്റ്റർ. ജെയിംസ് പാണ്ടനാട്, പാസ്റ്റർ. ബി. മോനച്ചൻ (കായംകുളം), പാസ്റ്റർ. സുഭാഷ് കുമരകം,പാസ്റ്റർ. പി.സി ചെറിയാൻ (റാന്നി), പാസ്റ്റർ. രാജു മേത്ര (വർഗീസ് എബ്രഹാം),പാസ്റ്റർ T.K സജീവൻ ബാബു (സാരാഹി), തുടങ്ങിയ  അനുഗ്രഹീതനായ ശുശ്രൂഷകർ  ദൈവവചനം സംസാരിക്കുന്നു. 

തഞ്ചാവൂർ വില്യംസ്, ആമച്ചൽ പവിത്രൻ, സിസ്റ്റർ. മോളമ്മ  തുടങ്ങി അനുഗ്രഹീതരായ ഗായകരെ അണിനിരത്തി സോൾജിയേഴ്സ് ഓഫ് ക്രൈസ്റ്റ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0