വൈ പി ഇ സ്റ്റേറ്റ് ക്യാമ്പ് 2023
YPE State Camp 2023 | 2023 ഏപ്രിൽ 6,7,8 തീയതികളിൽ മുളക്കുഴ മൗണ്ട് സയോൺ കൺവെൻഷൻ സെന്ററിൽ വച്ച് സ്റ്റേറ്റ് ക്യാമ്പ് നടത്തപ്പെടുന്നു. ആറാം തീയതി രാവിലെ 9 മണിക്ക് പ്രാർത്ഥിച്ചു ആരംഭിക്കുന്ന ക്യാമ്പ്
2023 ഏപ്രിൽ 6,7,8 തീയതികളിൽ മുളക്കുഴ മൗണ്ട് സയോൺ കൺവെൻഷൻ സെന്ററിൽ വച്ച് സ്റ്റേറ്റ് ക്യാമ്പ് നടത്തപ്പെടുന്നു. ആറാം തീയതി രാവിലെ 9 മണിക്ക് പ്രാർത്ഥിച്ചു ആരംഭിക്കുന്ന ക്യാമ്പ് വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ്പാസ്റ്റർ പി. എ ജെറാൽഡിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്യുന്നതാണ്.
christianworldmatrimony.com- Register & Use free
അനുഗ്രഹീതരായ ദൈവദാസന്മാർ വിവിധ സെഷനുകൾ നയിക്കുന്നു കൗൺസിലിംഗ്, യൂത്ത് മോട്ടിവേഷൻ, കിഡ്സ് സെഷൻ, മിഷൻ ചലഞ്ച്, മ്യൂസിക് നൈറ്റ്, കാത്തിരിപ്പ് യോഗം, ഡിസ്കഷൻ, ടാലന്റ് നൈറ്റ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളാണ്. ആറാം തീയതി വ്യാഴാഴ്ച രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീ 250 രൂപ.
Register free christianworldmatrimony.com