അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി ആലപ്പുഴ ജില്ല കുടുംബ സംഗമം നടന്നു

Feb 10, 2023 - 02:58
Feb 10, 2023 - 21:13
 0

APA ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 4 -ാം തീയതി കിടങ്ങറ – കൃപാഭവനിലെ അങ്കണത്തിൽ ഒരുക്കിയ പന്തലിൽ നടന്നു. ജില്ലാ പ്രസിഡന്റ് പാസ്റ്റർ ജോസഫ് ഗിഗ്രറി അദ്ധ്യക്ഷത വഹിച്ച യോഗം APA ഫൗണ്ടർ ചെയർമാൻ റവ : കെ.പി.ശശി ഉദ്ഘാടനം ചെയ്തു. നാഷണൽ സെക്രട്ടറി പാസ്റ്റർ ബെന്നി ശാമുവേൽ APA യെപരിചയപ്പെടുത്തി.മുഖ്യാതിഥി പ്രവാസി വ്യവസായി ശ്രീമാൻ റെജി ചെറിയാൻ ലഘു സന്ദേശം നൽകി. APA നാഷണൽ പൊളിറ്റിക്കൽ സെക്രട്ടറി പാസ്റ്റർ രെൻജി തമ്പിയുടെ ദൈവവചനം ശുശ്രൂഷിച്ചു. സമീപ ജില്ലകളിലെ APA യുടെ പ്രതിനിധികളും, ജനപ്രതിധിനികളും സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. ഷാരോൻ മെലഡീസ് ഗാനങ്ങൾ ആലപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0