പാലക്കാട് പറളിയിൽ ഏ.ജി സഭാ വിശ്വാസിയ്ക്കു ക്രൂര മർദ്ദനം
പറളി ഏ ജി ശുശ്രൂഷകൻ പാസ്റ്റർ ബിനു മാത്യുവിന്റ സഭാ വിശ്വാസിയ്ക്കു സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം. സെപ്.29 ന് ഇന്ന് രാത്രി 8.30 ന് ആണ് സംഭവം.
പറളി ഏ ജി ശുശ്രൂഷകൻ പാസ്റ്റർ ബിനു മാത്യുവിന്റ സഭാ വിശ്വാസിയ്ക്കു സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം. സെപ്.29 ന് ഇന്ന് രാത്രി 8.30 ന് ആണ് സംഭവം. മർദ്ദനമേറ്റവരെ പാലക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടേജ് മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് 50 ഓളം വരുന്ന സുവിശേഷ വിരോധികൾ മർദ്ദിച്ചത്. ഒരു സഹോദരന് ഗുരതരമായ പരിക്കുണ്ട്. വാഹനങ്ങളുടെ ടയർ നശിപ്പിച്ചു. മങ്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി അറിയുന്നു.
ദൈവമക്കളുടെ പ്രർത്ഥന അപേക്ഷിക്കുന്നു.