സി ഇ എം റാന്നി സെന്റർ യൂത്ത് ക്യാമ്പ് ഓഗസ്റ്റ് 31 മുതൽ ചരൽകുന്നിൽ

CEM Ranni Centre Youth Camp August 31

Aug 31, 2023 - 16:24
 0

സി ഇ എം റാന്നി സെന്റർ യൂത്ത് ക്യാമ്പ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ ചരൽകുന്നിൽ വെച്ച് നടക്കും. ശാരോൻ മുൻ നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ പി എം ജോൺ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വിവിധ സെക്ഷനുകളിലായി പാസ്റ്റർ എ വി ജോസ് (റാന്നി റീജിയൻ പ്രസിഡന്റ്‌), പാസ്റ്റർ സാംസൺ തോമസ് (സി ഇ എം ജനറൽ സെക്രട്ടറി), ഡോ. ജെസ്സി ജെയ്സൺ, ഡോ. സന്തോഷ്‌ ജോൺ, പാസ്റ്റർ ജിഫി യോഹന്നാൻ, സിസ്റ്റർ രഞ്ജി സാം, പാസ്റ്റർ റ്റി വൈ ജെയിംസ്, ഇവാ. റോയി മാത്യു, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ഫിലിപ്പ് എബ്രഹാം, ഇവാ. ജോബി കെ സി എന്നിവർ ക്ലാസുകൾ നയിക്കും. പാസ്റ്റർ സ്റ്റാൻലി മാത്യു, പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. കുഞ്ഞുങ്ങൾക്ക് വേണ്ടി എക്സൽ മിനിസ്ട്രിസ് നയിക്കുന്ന കിഡ്സ്‌ ക്യാമ്പ് ഉണ്ടാകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0