വചന കാഹളം 2020 ഫെബ്രു.20 മുതൽ

ഐ പി സി ഫിലദൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ വചനകാഹളം 2020 എന്നപേരിൽ സുവിശേഷ മഹായോഗം ഫെബ്രുവരി 20 വ്യാഴം മുതൽ 23 ഞായർ വരെ ചാലക്കുടി മുൻസിപ്പാലിറ്റി ടൌൺ ഹാൾ ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 6 മുതൽ 9:30 വരെ നടക്കും

Feb 19, 2020 - 11:10
 0

ഐ പി സി ഫിലദൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ വചനകാഹളം 2020 എന്നപേരിൽ സുവിശേഷ മഹായോഗം  ഫെബ്രുവരി 20 വ്യാഴം മുതൽ 23 ഞായർ വരെ ചാലക്കുടി മുൻസിപ്പാലിറ്റി ടൌൺ ഹാൾ ഗ്രൗണ്ടിൽ  ദിവസവും വൈകുന്നേരം 6 മുതൽ 9:30 വരെ നടക്കും. പാസ്റ്റർ സി.സി ചാക്കോ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോൺ ജപശീലൻ (വിജയവാഡ), റോയ് തോമസ്(കോഴിക്കോട്), ജെയിംസ് ജോർജ് വെണ്മണി, എബി പി മാത്യു (പാറ്റ്ന) എന്നിവർ പ്രസംഗിക്കും. സുവിശേഷകൻ കെ. പി രാജൻ നയിക്കുന്ന ബേർശേബ ഗോസ്പൽ വോയിസ്‌ കോട്ടയം ഗാനങ്ങൾ ആലപിക്കും

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0