ചർച്ച് ഓഫ് ഗോഡ് പാലക്കാട് ഡിസ്ട്രിക്റ്റിന്റെ പ്രാർത്ഥനാ സംഗമം

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ പാലക്കാട് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 7 ന് രാവിലെ 10 ന് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമുളള തൃപ്തി ഹാളിൽ

Sep 28, 2019 - 12:54
 0
ചർച്ച് ഓഫ് ഗോഡ് പാലക്കാട് ഡിസ്ട്രിക്റ്റിന്റെ പ്രാർത്ഥനാ സംഗമം

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ പാലക്കാട് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 7 ന് രാവിലെ 10 ന് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമുളള തൃപ്തി ഹാളിൽ പ്രാർത്ഥനാ സംഗമം നടക്കും. പ്രയർ സെൽ വിഭാഗം ഡയറക്ടർ പാസ്റ്റർ സജി ജോർജ്ജ് ഉൽഘാടനം ചെയ്യും. സെക്രട്ടറി പാസ്റ്റർ അനീഷ് ഏലപ്പാറ മുഖ്യ പ്രസംഗകൻ ആയിരിക്കും. പ്രയർ സെൽ ജോയിന്റ് ഡയറക്ടർ ഇ.എസ് ജോൺ, ഡിസ്ട്രിക്റ്റ് പാസ്റ്റർ റോയി തോമസ്സ് എന്നിവർ നേതൃത്വം നല്കും. പാസ്റ്റർ റോയി മഞ്ചേരി ആരാധന നയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ റോബിൻ പാലക്കാട് +919447945776