പരസ്യയോഗവും കൺവെൻഷനും നടത്തപ്പെട്ടു

Nov 26, 2023 - 17:52
 0

തൊടുപുഴ ജെറുസലേം ഗോസ്പൽ മിഷൻ്റെയും ഇഞ്ചിയാനി BPC ചർച്ചിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് ഇഞ്ചിയാനി ചെരുവ് സിറ്റിയിൽ പകൽ  പരസ്യ യോഗങ്ങളും രാത്രിയിൽ കൺവെൻഷനും സംഗീത ശുശ്രൂഷയും നടന്നു. പാസ്റ്റർ കിരൺ രാജ് വചന ശുശ്രൂഷ ചെയ്തു. ജെറുസലേം വോയ്സ് സംഗീത ശുശ്രൂഷ നിവഹിച്ചു. BPC സഭാ ശുശ്രൂഷകൻ പാ. ജോമോൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0