ദോഹ ഐപിസി കൺവെൻഷൻ ഫെബ്രുവരി 1 മുതൽ 3 വരെ

Doha IPC Convention February 1st to 3rd 2023 | Doha IPC | Pastor Shaji M .Paul

Jan 18, 2023 - 14:37
 0

ദോഹ ഐപിസി കൺവെൻഷൻ ഫെബ്രുവരി 1 മുതൽ 3 വരെ വൈകിട്ട് 7 മണി മുതൽ 9.15വരെ ഐഡിസിസി കോംപ്ലക്സ്സിൽ ഉള്ള ദോഹ ഐപിസി ഹാളിൽ (Hall no 2) നടക്കും. പ്രശസ്ത വചനപ്രഘോഷകനായ പാസ്റ്റർ ഷാജി എം പോൾ മുഖ്യ വചന ശുശ്രൂഷ നടത്തും. പാസ്റ്റർ പി.കെ. ജോൺസൺ അധ്യക്ഷനായിരിക്കും.

ദോഹ ഐ.പി.സി ക്വയർ പ്രയിസ്ആൻഡ് ആൻഡ് വർഷിപ്പിന് നേതൃത്വം നല്കുമെന്ന് സഭാ സെക്രട്ടറി ബ്രദർ മാത്യു പി.മത്തായി അറിയിച്ചു. വിവരങ്ങൾക്ക്: പാസ്റ്റർ പി.കെ. ജോൺസൻ - 66557797) സെക്രട്ടറി: ബ്രദർ മാത്യു പി.മത്തായി (സന്തോഷ് )- (55844316) 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0