ഇലക്ട്രിക്ക് വീൽ ചെയർ നല്കി
ഏ.ജി അഞ്ചൽ സെക്ഷനിൽ പുല്ലാഞ്ഞിയോട് സഭയിൽ നടന്ന പ്രത്യേക യോഗത്തിൽ ഇലക്ട്രിക്ക് വീൽ ചെയർ നല്കി.അഞ്ചൽ സെക്ഷനിൽ പുല്ലാഞ്ഞിയോട് ഏ.ജി സഭാംഗമായ ലിജിൻ എന്ന വിദ്യാർത്ഥിക്ക് വേണ്ടി സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു തോമസ്, SIAG ചാരിറ്റി ഡയറക്‌ടർ പാസ്റ്റർ സജിമോൻ ബേബിയിൽ നിന്ന് ഇലട്രിക്ക് വീൽചെയർ ഏറ്റ് വാങ്ങി. ഇലക്ട്രിക്ക് വീൽചെയർ സ്പോൺസർ ചെയ്തത് പനവേലി ശാലേം എജി സഭാംഗം തോമസ് പണിക്കരാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0