പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡന്റ്‌ ഡോ. സി പി വർഗീസ് (ചാക്കോ സാർ 74) അക്കരെ നാട്ടിൽ

Oct 23, 2022 - 03:58
Oct 23, 2022 - 14:40
 0

കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡന്റ്‌ ഡോ. സി പി വർഗീസ് (ചാക്കോ സർ 74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഹൃദയസംബന്ധമായ രോഗത്താൽ ചികിത്സയിൽ ആയിരുന്നു.
1980-ലാണ് പെനിയേൽ ബൈബിൾ സെമിനാരി ആരംഭിക്കുന്നത്. നൂറ് കണക്കിന് ശുശ്രൂഷകൻമാരെ വചനം പഠിപ്പിച്ച് ശുശ്രൂഷക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാൻ പെനിയേലിന് കഴിഞ്ഞിട്ടുണ്ട്.

ഭാര്യ: വീനിതാ വർഗീസ്. മക്കൾ: സാം പോൾ വർഗീസ്, ഷിബുവേൽ പോൾ വർഗിസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0