ഭാരതീപുരം അസംബ്ലീസ്‌ ഓഫ് ഗോഡ് ഉപവാസ പ്രാർഥനയും സുവിശേഷ യോഗവും

ഭാരതീപുരം പഴയേരൂർ സീയോൻ ഹിൽ അസംബ്ലിസ്‌ ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ചർച്ച് ഗ്രൗണ്ടിൽ ജനുവരി 27 തിങ്കൾ മുതൽ ഫെബ്രുവരി 2 ഞായർ വരെ രാവിലെ 10.30 മുതൽ1വരെയും, വൈകിട്ട് 6 മണി മുതൽ 8.30 വരെയും ഉപവാസ പ്രാർത്ഥനയും സുവിശേഷ യോഗവും നടക്കും

Jan 29, 2020 - 04:40
 0
ഭാരതീപുരം അസംബ്ലീസ്‌ ഓഫ് ഗോഡ് ഉപവാസ പ്രാർഥനയും സുവിശേഷ യോഗവും

ബ്രുവരി 2 ഞായർ വരെ രാവിലെ 10.30 മുതൽ1വരെയും, വൈകിട്ട് 6 മണി മുതൽ 8.30 വരെയും ഉപവാസ പ്രാർത്ഥനയും സുവിശേഷ യോഗവും നടക്കും. പാസ്റ്റർ.റോബിൻ ബേബി അഞ്ചൽ, പാസ്റ്റർ.ബാബു തോമസ് അടൂർ, പാസ്റ്റർ. ബിനു ജോർജ്ജ് അടൂർ, സിസ്റ്റർ. ശ്രീലേഖ മാവേലിക്കര, പാസ്റ്റർ. ബിജു മുളവന കുണ്ടറ, പാസ്റ്റർ. ശീലാസ് മാനുവൽ കുണ്ടറ, സുവി. മാനുവേൽ ഉപദേശി കുണ്ടറ, എന്നിവർ പ്രസംഗിക്കും. ശുശ്രൂഷകൾക്ക് പാസ്റ്റർ ജോസ് വർഗീസ് നേതൃത്വം കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 91-8129409724 , 9457594237