ഫ്രീ ഹെൽത്ത് ചെക്കപ്പ് ഒക്ടോബർ 21ന്
ക്രൈസ്റ്റ് അംബാസ്സഡേഴ്സും (Christ's Ambassadors)റീയാഥാ മെഡിക്കൽ സെന്ററും( Reyada Medical Centre) സംയുക്തമായി നടത്തുന്ന ഫ്രീ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ( Free Health Checkup Camp) ഒക്ടോബർ 21 വെള്ളിയാഴ്ച്ച രാവിലെ 7:30 മണി മുതൽ ഉച്ചയ്ക്ക് 1:30 മണി വരെ റിലീജിയസ് കോംപ്ലക്സ് ബിൽഡിംഗ് നമ്പർ 2 നു സമീപം നടക്കും.
ഖത്തറിലെ എല്ലാ വിശ്വാസികളും മെഡിക്കൽ ക്യാമ്പിൽ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഫ്രീ ഹെൽത്ത് ചെക്കപ്പ്,ജനറൽ മെഡിസിൻ ഡോക്ടർ കൺസൽറ്റേഷൻ എന്നിവ ഉണ്ടായിരിക്കും. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഫ്രീ കൂപ്പൺ നൽകുന്നതാണ്.തികച്ചും സൗജന്യമായി ഒരു സ്പെഷ്യലിസ്റ് ഡോക്ടർ കൺസൽറ്റേഷൻ ,ചില ലാബ് ടെസ്റ്റുകൾ എന്നിവ റീയാഥാ മെഡിക്കൽ സെന്ററിൽ ഒരു മാസ കാലയളവിനുള്ളിൽ ഉപയോഗിക്കാവുന്നതാണ് .
മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വിവരങ്ങൾ നൽകാവുന്നതാണ്.
Register your names:
https://forms.gle/T2QTtjBw2vH6GUqM8
|
HEALTH CHECK-UP |
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0