സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 21ന്

Free Medical Camp on 21st January

Jan 11, 2023 - 15:30
 0

IAG ചാരിറ്റബിൾ ഫൗണ്ടേഷന്റെയും പരുമല ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 2023 ജനുവരി 21- ന് രാവിലെ 9 മണി മുതൽ ഒരു മണി വരെ കൊല്ലകടവ് ജംഗ്ഷന് സമീപം മേലേവീട്ടിൽ ടവറിൽ വെച്ച് ബഹു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

ജനറൽ മെഡിസിൻ (ജനറൽ ഫിസിഷ്യൻ വിഭാഗം), മെഡിക്കൽ ഓങ്കോളജി (കാൻസർ രോഗ വിഭാഗം) കാർഡിയോളജി (ഹൃദ്രോഗ വിഭാഗം), ഒഫ്താൽമോളജി (നേത്ര രോഗ വിഭാഗം) എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നതാണ്. ക്യാമ്പിൽ നിന്നും റഫർ ചെയ്തുവരുന്ന രോഗികൾക്ക് സൗജന്യ കൺസൾട്ടേഷൻ കൂടാതെ സർജറി, റേഡിയോളജി, ആൻജിയോപ്ലാസ്റ്റി, ഹൃദയശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ, കണ്ണടകൾ തുടങ്ങിയവയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ പരുമല ഹോസ്പിറ്റലിൽ നിന്ന് ലഭിക്കുന്നതായിരിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : ജി. ബേബി – 9400531435, രാജൻ ഫിലിപ്പ് – 8111932751, Pr. സാം. പി. ലൂക്കോസ് – 9447416366, പരുമല ഹോസ്പിറ്റൽ – 04792312266, 2317000

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0