എച്ച് എം ഐ മാനന്തവാടി യൂണിറ്റ് രൂപീകരിക്കപ്പെട്ടു

HMI Mananthavadi Unit

Dec 14, 2022 - 19:03
 0

 മാനന്തവാടി. എച്ച് എം ഐ യൂണിറ്റ് രൂപീകരണം നടന്നു. 
മാനന്തവാടി എ ജി ടൗൺ ചർച്ചിൽ വച്ച് ഇന്നലെ നാലുമണി മുതൽ അഞ്ചു മണി വരെ നടന്ന പൊതു മീറ്റിംഗിൽ വച്ച് എച്ച്എംഐ യൂണിറ്റ് രൂപീകരണം നടന്നു.
വയനാട് ജില്ലാ കോഡിനേറ്റർ പാസ്റ്റർ. അച്ചൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. എച്ച്.എം.ഐ വയനാട് ജില്ലാ സെക്രട്ടറി. പാസ്റ്റർ. സി.എം. ജോസും ജോയിൻ സെക്രട്ടറി കെ. കെ.തങ്കച്ചനും, LF ജില്ലാ കോഡിനേറ്റർ സിസ്റ്റർ.സിൽവിയ എന്നിവർ സന്നിഹിതരായിരുന്നു.

രക്ഷാധികാരി. പാസ്റ്റർ ഗീവർഗീസ് 9495641161
കോഡിനേറ്റർ പാസ്റ്റർ ഇ.എം. തോമസ്. 99947417070
ജോയിന്റ് കോഡിനേറ്റർ പാസ്റ്റർ.ബാബുരാജ് 7558913321
സെക്രട്ടറി. പാസ്റ്റർ. റോയ് മാത്യു 860673334/
ട്രഷറർ പാസ്സ്ർ ജോബി.ഈ.റ്റി.9495 369248. എന്നിവരാണ് ഭാരവാഹികൾ .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0