ഐ.സി.പി.എഫ് 'AWAKE CAMP 2023' മാർച്ച് 16 മുതൽ

ICPF Awake Camp

Mar 14, 2023 - 18:05
 0

ഐ.സി.പി.എഫിന്റെ നേതൃത്വത്തിൽ 'AWAKE CAMP 2023' മാർച്ച് 16 മുതൽ 19 വരെ ട്രിനിറ്റി പിൻസ് റിട്രീറ് സെന്ററിൽ (4341 FM356 TRINITY TX 75862) നടക്കും. RECLAIM - DISCERNING THE TRUTH എന്നതാണ് തീം. പാസ്റ്റർമാരായ ജേക്കബ് മാത്യു, ജെയിംസ് ജോർജ്, സിംജൻ ജേക്കബ്, ജോസഫ് ഡാനിയേൽ, വിൽ‌സൺ വർക്കി, ഫെലിക്സ് ചിവാൻഡിറെ, ജാസൺ ജെയിംസ്, മൈക്ക് പാട്സ്, ഡോളി തോമസ്, ആൽവിൻ ഉമ്മൻ എന്നിവർ ക്ലാസുകൾ നയിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0