ഐ.എഫ്ഐ.: 125-ാമത് സൂം സമ്മേളനം ഡിസം. 12 ഇന്ന് രാത്രി 9ന്

IFI 125th Zoom Conference on 12th December 2022

Dec 12, 2022 - 15:24
 0

നോർത്ത് ഇന്ത്യൻ മിഷനറിമാരുടെ ജീവിതാനുഭവങ്ങൾ കേൾക്കുന്നതിനും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും ഇന്റർസസേഴ്സ് ഫോർ ഇന്ത്യ (IFI) യുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സൂം മീറ്റിംഗിൻ്റെ 125-ാമത് എപ്പിസോസ് ഡിസം.12 ഇന്ന് രാത്രി 9ന് നടക്കും.

മീറ്റിംഗിൽ ഡോ. അലക്സാണ്ടർ പി. എബ്രഹാം (ലുധിയാന) അനുഭവങ്ങൾ പങ്കുവയ്ക്കും. ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ന്യൂറോ തലവൻ ആയിരുന്നപ്പോൾ സുവിശേഷ ദർശനത്താൽ ജോലി രാജിവച്ച് പൂർണ്ണസമയ സുവിശേഷ വേലയ്ക്ക് വേണ്ടി സമർപ്പിച്ച ഡോ. അലക്സാണ്ടർ പി. എബ്രഹാം ഇപ്പോൾ മിഷൻ സംഘടനയായ ഓപ്പറേഷൻ അഗപ്പെയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.

Zoom ID: 869 9653 6659
Passcode: 171654

വിവരങ്ങൾക്ക്: Pr. Sunny Mathew: +91 9744283728

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0