ഐപിസി അഹ്മദി ചർച്ച്  ഒരുക്കുന്ന ഏകദിന കൺവെൻഷൻ   നവംബർ  29

IPC Ahmadi Church organising one day convention on 29th November

Nov 21, 2022 - 23:22
 0

ഐപിസി അഹ്മദി ചർച്ച്  ഒരുക്കുന്ന ഏകദിന കൺവെൻഷൻ   നവംബർ  29 വൈകിട്ട് 7 മുതൽ  9  വരെ സെൻറ് പോൾസ് ചർച്ച് അഹമ്മദിയിൽ വെച്ച് നടത്തപെടും . സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടും, സുപ്രസിദ്ധ പ്രാസംഗികനുമായ  പാസ്റ്റർ റ്റി ജെ സാമുവേൽ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും

ബ്രദർ ലാലു പാമ്പാടിയുടെ നേതൃത്വത്തിൽ ചർച്ച് ക്വയർ ഗാനങ്ങളാലപിക്കും 
പാസ്റ്റർ സന്തോഷ് തോമസ് മീറ്റിംഗിന് നേതൃത്വം നൽകും. വാഹന സൗകര്യം ഉണ്ടായിരിക്കും 

കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത ആരാധന നവംബർ 25 വെള്ളിയാഴ്ച്ച

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0