ഐപിസി കാസർഗോഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റിംഗും പാസ്റ്റേഴ്സ് മീറ്റിംഗും ഒക്ടോബർ 5 ന്

Oct 4, 2022 - 05:18
Oct 4, 2022 - 19:59
 0

ഐ.പി.സി കാസർഗോഡ് സെന്ററിന്റെ നേതൃത്വത്തിൽ ഏകദിന യൂത്ത് മീറ്റിംഗും പാസ്റ്റേഴ്സ് മീറ്റിംഗ് ഒക്ടോ. 5 ന് ഐപിസി ചെർക്കള കർമ്മേൽ സഭാഹാളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 മണി വരെ നടക്കുന്ന ‘ സമ്മേളനം സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മാത്യു ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ.ജെ. ഫിലിപ്പ്, ഫിന്നി കാഞ്ഞങ്ങാട് എന്നിവർ ക്ലാസുകൾ നയിക്കും. സെൻ്ററിലെ വിവിധ സഭകളിൽ നിന്നും യുവജനങ്ങളും ശുശ്രൂഷകരും വിശ്വാസി സമൂഹവും മീറ്റിങ്ങിൽ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0