പ്രളയക്കെടുതി: മലബാറിനൊടൊപ്പം ഐ.പി.സി കേരളാ സ്റ്റേറ്റ് ചാരിറ്റി ബോർഡും

പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതറിയ മലബാറിലേക്കു സഹായവുമായി ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡും നാളെ ആഗസ്ത് 16ന് വെള്ളിയാഴ്ച്ച നിലമ്പൂർ സന്ദർശിക്കും

Aug 16, 2019 - 15:13
 0

എല്ലാം നഷ്ടപ്പെട്ട കുടുംബംഗങ്ങൾക്ക് അത്യാവശ്യ തുണിത്തരങ്ങളും മറ്റു അവശ്യ വസ്തുക്കളും നല്കും. സ്റ്റേറ്റ് ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ സാം വർഗീസ്, വൈസ് ചെയർമാൻ പാസ്റ്റർ ചാക്കോ ദേവസ്യ , സെക്രട്ടറി മനോജ് എബ്രഹാം മുല്ലക്കര കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ബിജോയ് കുര്യാക്കോസ്, സജി മത്തായി കാതേട്ട്എന്നിവർ നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക്: 8848668710, 9400661189