ഐപിസി നിലമ്പൂർ നോർത്ത് സെന്റർ കൺവെൻഷൻ ജനു.12 മുതൽ15 വരെ

Dec 28, 2022 - 05:48
 0

ഐ.പി.സി. നിലമ്പൂർ നോർത്ത് സെന്ററിന്റെ കൺവെൻഷൻ ജനു.12 മുതൽ15 വരെ എടക്കര ഐപിസി കാർമേൽ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സാജു ചാത്തന്നൂർ, വർഗ്ഗീസ് എബ്രഹാം (റാന്നി), തോമസ് ഫിലിപ്പ് (വെൺമണി), ടി.ഡി ബാബു(എറണാകുളം) , അനിൽ. R.V. എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പുത്രികാ സംഘടനകളുടെ വാർഷികവും സമ്മാനദാനങ്ങളും പകൽ യോഗങ്ങളിൽ ഉണ്ടായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0