ഐപിസി ഹൈദരാബാദ്- സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് കൺവൻഷൻ ഫെബ്രു.12 മുതൽ

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഹൈദരാബാദ്- സെക്കന്തരാബാദ് ഡിസ്ട്രിക്റ്റിക്കിന്റെ 29- മത് കൺവൺഷൻ ഫെബ്രു. 12 മുതൽ 15 വരെ സെക്കന്തരാബാദ് അൽവാൽ പഞ്ചാബി കമ്യൂണിറ്റി ഹാളിൽ നടക്കും.

Feb 7, 2020 - 10:07
 0
ഐപിസി ഹൈദരാബാദ്- സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് കൺവൻഷൻ ഫെബ്രു.12 മുതൽ

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഹൈദരാബാദ്- സെക്കന്തരാബാദ് ഡിസ്ട്രിക്റ്റിക്കിന്റെ 29- മത് കൺവൺഷൻ ഫെബ്രു. 12 മുതൽ 15 വരെ സെക്കന്തരാബാദ് അൽവാൽ പഞ്ചാബി കമ്യൂണിറ്റി ഹാളിൽ നടക്കും. 12 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പൊതുയോഗത്തിൽ ഐ പി സി ഹൈദരാബാദ് & സെക്കന്തരാബാദ്ഡി സ്ട്രിക്റ്റ് മിനിസ്റ്റർ പാസ്റ്റർ. സി.എം. മാമ്മൻ ഉത്ഘാടനം ചെയ്യും പാസ്റ്റർമാരായ പ്രിൻസ് തോമസ് (റാന്നി ), എം എ ജോൺ (തിരുവനന്തപുരം) എന്നിവർ ദൈവവചനം പ്രസംഗിക്കും.
സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും . 16 തിയ്യതി ഞാറാഴ്ച രാവിലെ 9.30 മുതൽ ഡിസ്ട്രിക്കിലെ സഭകൾ ഏകോപിച്ചുള്ള സംയുക്ത സഭായോഗം നടക്കും. 2019 ഡിസംബർ 25 തീയ്യതി നടന്ന PYPA താലന്ത് പരിശോധന വിജയികൾക്ക് സമ്മാന ദാനവും നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 9440709020 , 94900 80156 ,9963114753