ശാരോൻ കടമ്പനാട് നോർത്ത് സുവിശേഷ മഹായോഗം ഡിസംബർ 12 മുതൽ
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കടമ്പനാട് നോർത്ത് സഭയുടെ നേതൃത്വത്തിലുള്ള സുവിശേഷ മഹായോഗം ഡിസംബർ 12 മുതൽ 15 വരെ ദിവസവും വൈകിട്ട് 6-9 വരെ സഭാ അങ്കണത്തിൽ നടക്കും. പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, അജി ആന്റണി, സുഭാഷ് കുമരകം, വർഗീസ് ജോഷ്വാ, പി സി ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സാം ഫിലിപ്പ് നേതൃത്വം നൽകും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0