12 സ്തുതിയും ആരാധനയും ഫെബ്രുവരി 15 ന് ഉള്ളൂർ ആക്കുളത്ത്

"Kairos"-12 Hours Praise and worship at Ulloor Aakkulam organised by Tent of Glory Church Ulloor

Feb 14, 2024 - 15:13
Feb 17, 2024 - 09:58
 0

ഉള്ളൂർ  ടെന്റ് ഓഫ് ഗ്ലോറി ചർച്ചിന്റെ നേതൃത്വത്തിൽ 12 സ്തുതിയും ആരാധനയും "കയ്‌റോസ്"  ഫെബ്രുവരി 15 ന് ഉള്ളൂർ ആക്കുളം റോഡിൽ മെഡിക്കൽ കോളേജിനു  സമീപമുള്ള ജെ ക്യൂബ് കോംപ്ലക്സിൽ ടെന്റ് ഓഫ് ഗ്ലോറി വർഷിപ് സെന്ററിൽ വെച്ച് നടത്തപ്പെടും. Bro. അനു  ജേക്കബ്, പാസ്റ്റർ  ജയിൻ റോയ്,  പാസ്റ്റർ  ഷിബി ജോർജ് , Bro.പ്രഹിൻ ,  Bro.രഞ്ജിത്ത് ,  Bro. പ്രകാശ് , Bro. ഷൈൻ ജോസ് ,  Bro.പ്രവീൺ,  സിസ്റ്റർ സംഗീത ഷിജു ,  പാസ്റ്റർ  ഡെർഫിൻ ജിംഫസ് എന്നിവർ ശുശ്രൂഷിക്കുന്നു . പാസ്റ്റർ ഷിജു ശ്യാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും 

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0