ഐ.പി.സി പെനിയെൽ വർഷിപ്പ് സെൻ്ററിൻ്റെ സ്നാനക്കുളം പൊളിച്ചുകളഞ്ഞ് അയൽവാസി

Neighbor destroys IPC Peniel Worship Center's baptismal pool

May 17, 2023 - 18:01
May 17, 2023 - 18:11
 0

ആര്യങ്കോട്, തുടലി എന്ന സ്ഥലത്തു കഴിഞ്ഞ 35 വർഷമായി, പാസ്റ്റർ ഷാജി എം ബെദേസ്ദ ശുശ്രുഷകനായി പ്രവർത്തിക്കുന്ന ഐ.പി.സി പെനിയെൽ വർഷിപ്പ് സെൻ്ററിൻ്റെ സ്നാനക്കുളവും ഗേറ്റും ചുറ്റുമതിലും യാതൊരു പ്രകോപനവും ഇല്ലാതെ അയൽവാസി ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയും സ്നാനതൊട്ടി മണ്ണിട്ട് മൂടുകയും ചെയ്തു.

യാതൊരു പ്രകോപനവുമില്ലാതെ അയൽവാസിയായ വ്യക്തി സഭാ കോമ്പൗണ്ടിൽ അനധികൃതമായി അതിക്രമിച്ചു കയറി സ്നാന തൊട്ടിയും മതിലും ഗേറ്റും പൊളിക്കുകയയിരുന്നു. തുടർന്ന് ആര്യങ്കൊട് പഞ്ചായത്തിലും പോലീസിലും പരാതി നൽകി കാത്തിരിക്കുകയാണ് വിശ്വാസികൾ

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0