നെന്മാറ ഐപിസി സഭയുടെ 21 ദിന ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രുഷയും ഏപ്രിൽ 24 മുതൽ

Apr 15, 2023 - 14:37
Apr 15, 2023 - 15:22
 0
നെന്മാറ ഐപിസി സഭയുടെ  21 ദിന ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രുഷയും ഏപ്രിൽ 24 മുതൽ

നെന്മാറ ഐ.പി.സി. ശാലേം സെന്റർ സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രുഷയും 24 മുതൽ മേയ് 14 വരെ നെന്മാറ, പേഴുംമ്പാറ ഐ പി സി ശാലേം സഭാ ഹോളിൽ നടക്കും. ദിവസവും രാവിലെ 10-നും വൈകിട്ട് 6 നും നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ അനുപ് കൊട്ടാരക്കര, സുബാഷ് കുമരകം, സാബു ചാരുവേലി, സാം ജോൺ നെടുംപുറം, അനിൽ അടൂർ, മാത്യു കെ. വർഗീസ്(പോലിസ് മത്തായി), ബിജോയ് നൈനാൻ, അഭിമന്യു അർജുനൻ ,സി.എക്സ്.ബിജു കൊച്ചി, സാജൻ ജോർജ്ജ് കോട്ടയം, ജോൺസൺ കുണ്ടറ ,രഞ്ചു പോൾ തിരുവനന്തപുരം , കാലേബ് ഗീ ജോർജ്ജ് ചെങ്ങന്നൂർ ,ബേബി ജോൺസൻ കടമ്പനാട്, രാജു ആനിക്കാട് , ബാബു ചെറിയാൻ ,ഷാജി എം പോൾ ,അനീഷ് തോമസ് റാന്നി,കെ.ജെ തോമസ് കുമളി,ഫെയ്ത്ത് ബ്ലസൺ പള്ളിപ്പാട്,സജീഷ് കുമാർ എന്നിവർ വചന സന്ദേശം നൽകും.

Register free  christianworldmatrimony.com

christianworldmatrimony.com