ഐപിസി പാലക്കാട് നോർത്ത് സെന്റർ ഭാരവാഹികൾ

ഐപിസി പാലക്കാട് നോർത്ത് സെന്റർ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ ഒലവക്കോട് ഐപിസി കരിസ്മ പ്രെയർ ഹാളിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.

Jul 20, 2022 - 22:26
Sep 21, 2022 - 19:56
 0

ഐപിസി പാലക്കാട് നോർത്ത് സെന്റർ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ ഒലവക്കോട് ഐപിസി കരിസ്മ പ്രെയർ ഹാളിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ എം.വി മത്തായി വൈ.പ്രസിഡന്റ് പാസ്റ്റർ ജെയിംസ് എബ്രഹാം, സെക്രട്ടറി പാസ്റ്റർ ബോസ് സുഭാഷ്, ജോ. സെക്രട്ടറി ജോർജ്ജ്കുട്ടി, ട്രഷറാർ പാസ്റ്റർ കെ. സിജു, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ കെ.ടി ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

പിവൈപിഎ, സൺഡേസ്കൂൾ, ഇവാഞ്ചലിസം ബോർഡ് കൺവീനർ, മിഷൻ ബോർഡ് ഭാരവാഹികളെയും തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0