ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ ഭരണസമിതി ; പാസ്റ്റർ കെ സി തോമസ് പ്രസിഡൻ്റ്; പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ സെക്രട്ടറി

Aug 26, 2022 - 22:18
Sep 21, 2022 - 19:56
 0

ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ (ഐപിസി) കേരളാ സ്റ്റേറ്റ് 2022-2025 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. കുമ്പനാട് ഹെബ്രോൻ പുരത്തെ സഭാ ആസ്ഥാനത്തു വച്ചു നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.


ഭാരവാഹികൾ:
പ്രസിഡന്റ്‌ – പാസ്റ്റർ കെ സി തോമസ്, വൈസ് പ്രസിഡന്റ്‌ – പാസ്റ്റർ ഏബ്രഹാം ജോർജ്, സെക്രട്ടറി – പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോ. സെക്രട്ടറി – പാസ്റ്റർ രാജു ആനിക്കാട്, ജോ. സെക്രട്ടറി – ബ്രദർ ജെയിംസ് ജോർജ്, ട്രഷറർ – ബ്രദർ പി എം ഫിലിപ്പ്. ഇവരെ കൂടാതെ മറ്റു കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0