ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ക് പി.വൈ.വി.ഏയ്ക്കു നവനേതൃത്വം

New leadership for IPC Delhi State West District PYPA

May 15, 2023 - 15:28
 0

ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ക് പി.വൈ.വി.ഏയ്ക്കു 2023- 25 വർഷത്തിലേക്കു നയിക്കാൻ പുതിയ ഭരണസമതി നിലവിൽ വന്നു . 30-04-2023 ഞായറാഴ്ച്ച ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ എം ജോയിയുടെ അദ്ധ്യക്ഷതയിൽ ഐപിസി ജനക്പുരി ചർച്ചിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമതി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റ് പാസ്റ്റർ ലിബു അലക്സ്
വൈസ് പ്രസിഡന്റ് പാസ്റ്റർ അരുൺകുമാർ
സെക്രട്ടറി സജീവ് എസ്.എം
ജോയിന്റ് സെക്രട്ടറി ഷേം
ട്രഷറർ
റോബിൻ റെജി
കൗൺസിൽ അംഗങ്ങൾ:

സന്ദീപ്,

സിസ്റ്റർ ബിജി

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0