അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് അമേരിക്കയ്ക്ക് (AGIFA) പുതിയ നേതൃത്വം

അമേരിക്കയിലെ മലയാളി അസംബ്ലി സ് ഓഫ് ഗോഡ് സഭകളുടെ ദേശീയ സമിതിയായ അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് അമേരിക്കയ്ക്ക് (AGIFA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒക്കലഹോമയിൽ നടന്ന എ ജി ഫാമിലി കോൺഫ്രൻസിനോടനുബന്ധിച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

Jul 20, 2022 - 22:23
 0

അമേരിക്കയിലെ മലയാളി അസംബ്ലി സ് ഓഫ് ഗോഡ് സഭകളുടെ ദേശീയ സമിതിയായ അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് അമേരിക്കയ്ക്ക് (AGIFA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒക്കലഹോമയിൽ നടന്ന എ ജി ഫാമിലി കോൺഫ്രൻസിനോടനുബന്ധിച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. ന്യൂയോർക്കിലെ മാനായോള ഗ്രെയ്സ് അസംബി ഓഫ് ഗോഡ് സഭാ സീനിയർ പാസ്റ്റർ റവ. വിൽസൺ ജോസാണ് പ്രസിഡന്റ്. റവ. കെ. ഓ. ജോൺസൻ – ഒക്കലഹോമ വൈസ് പ്രസിഡൻറ്, റവ. ബിജു തോമസ് -ഡാളസ് സെക്രട്ടറി, റവ. രാജൻ ഫിലിപ്പ് ട്രെഷററർ എന്നിവരാണ് മറ്റ് ഔദ്യോഗിക ഭാരവാഹികൾ രണ്ടു വർഷമാണ് ഈ കമ്മറ്റിയുടെ കാലാവധി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0