ഏകദിന യുവജന സെമിനാർ ഏപ്രിൽ 7 ന്  ഫോർട്ട് കൊച്ചി  ഡെലിവറൻസ് ചർച്ചിൽ

One day youth retreat at Fort Kochi Delivarance Church on 7th April 2023

Mar 24, 2023 - 22:25
Mar 24, 2023 - 23:43
 0
ഏകദിന യുവജന സെമിനാർ ഏപ്രിൽ 7 ന്  ഫോർട്ട് കൊച്ചി  ഡെലിവറൻസ് ചർച്ചിൽ

ഫോർട്ട് കൊച്ചി ഡെലിവറൻസ് ചർച്ചിന്റെ(Deliverance Church Fort Kochi) യുവജന വിഭാഗം യൂത്ത് അനോയിന്റഡ് (Youth Anointed)  ഒരുക്കുന്ന ഏകദിന യുവജന സെമിനാർ ഏപ്രിൽ 7 ന്  ഫോർട്ട് കൊച്ചി  ഡെലിവറൻസ് ചർച്ചിൽ (Deliverance Church Fort Kochi)  രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ നടത്തപ്പെടും.

അഭിഷേകം നമ്മെ മുന്നോട്ട് നയിക്കുന്നു(Anointing leads us forward) എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ ബിജു സി എക്സ് , പാസ്റ്റർ റോയ് മാത്യു എന്നിവർ ശുശ്രൂഷിക്കും . പാസ്റ്റർ ലോർഡ്‌സൺ ആന്റണി ആരാധനയ്ക്കു നേതൃത്വം നൽകും . 

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് .

Registration Link: https://bit.ly/yadc2023 

കൂടുതൽ വിവരങ്ങൾക്ക് : 96459 60677,  8136884392

Register free  christianworldmatrimony.com

christianworldmatrimony.com