മല്ലപ്പള്ളി ഡിസ്ട്രിക്ട് പി.വൈ.പി.എ ആരോഗ്യ സെമിനാർ നവംബർ 27ന്

PYPA Mallappaly District Health seminar on 27th November 2022

Nov 11, 2022 - 19:50
Nov 11, 2022 - 19:53
 0

മല്ലപ്പള്ളി ഡിസ്ട്രിക്ട് പി. വൈ. പി. എ ഒരുക്കുന്ന ആരോഗ്യ സെമിനാർ നവംബർ 27 ഞായർ ഉച്ചക്ക് 3.30ന് ഐ.പി.സി ഹെബ്രോൺ പുതുശ്ശേരി ചർച് അങ്കണത്തിൽ വച്ചു നടക്കും. സെമിനാർ പാസ്റ്റർ കെ. വി. ചാക്കോ ഉദ്ഘാടനം ചെയ്യും.

‘ജീവിതശൈലിയും ആരോഗ്യവും’ എന്ന വിഷയത്തെ കുറിച്ച് ഡോ. മുരളി അപ്പുകുട്ടൻ (ഓങ്കോളജി, ലിവർ ട്രാൻസ്‌പ്ലാന്റ്, ഗ്യാസ്ട്രോ സർജൻ) സംസാരിക്കുകയും സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്യും. അന്ന് തന്നെ പി. വൈ. പി. എ നടത്തുന്ന ‘വെയിറ്റ് ലോസ്സ്’ ചലഞ്ചും നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0