UPFK കൺവെൻഷൻ 2019 ന് അനുഗ്രഹീത സമാപ്തി

ദൈവ ഇഷ്ടം ചെയ്ത് വാഗ്ദത്തം പ്രാപിക്കുക എന്ന അഹ്വാനത്തോടെ upfk 2019 കൺവൻഷന് അനുഗ്രഹീത സമാപ്തി. ഐക്യതയുടെ സന്ദേശം കാത്തുസൂക്ഷിച്ചു കുവൈറ്റിലെ 19 പെന്തക്കോസ്ത് സഭകൾ

Oct 26, 2019 - 07:33
 0

ദൈവ ഇഷ്ടം ചെയ്ത് വാഗ്ദത്തം പ്രാപിക്കുക എന്ന അഹ്വാനത്തോടെ upfk 2019 കൺവൻഷന് അനുഗ്രഹീത സമാപ്തി. ഐക്യതയുടെ സന്ദേശം കാത്തുസൂക്ഷിച്ചു കുവൈറ്റിലെ 19 പെന്തക്കോസ്ത് സഭകൾ ഒരുമിച്ച നാലാമത് കൺവൻഷനിൽ Dr. B. വർഗീസ് കാലഘട്ടത്തിന് ആവശ്യമായ സന്ദേശം നൽകി. ബ്ലസൺ മേമന ആരാധന ശുശ്രുഷകൾക്ക് നേതൃത്വം നൽകുകയും അനേക വിശ്വാസികൾ കടന്നുവന്നു അനുഗ്രഹം പ്രാപിക്കുകയും ചെയ്തു.

ബൈബിൾ വചനങ്ങളോടെ മിസോറം ഭവനിൽ കുമ്മനത്തിനു വരവേൽപ്പ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0