Sitapuri Sharon Fellowship Church observed World Sunday School Day | സൺ‌ഡേ സ്കൂൾ ദിനാചരണവും ലഹരിവിരുദ്ധ ബോധവൽക്കരണവും നടന്നു

സിതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺ‌ഡേ സ്കൂൾ ദിനം ആചരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി. സിതാപുരി സൺ‌ഡേ സ്കൂൾ അധ്യാപകർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. Sitapuri Sharon Fellowship Church observed World Sunday School Day. Different programs were conducted by teachers and students. Sitapuri Sunday School teachers led the arrangements.Pastor J.P Vennikulam led the anti-drug awareness and pledge.

Nov 7, 2022 - 20:25
Nov 7, 2022 - 21:45
 0

സിതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺ‌ഡേ സ്കൂൾ ദിനം ആചരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി. സിതാപുരി സൺ‌ഡേ സ്കൂൾ അധ്യാപകർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.ലഹരി വിരുദ്ധ ബോധവത്കരണത്തിനും പ്രതിജ്ഞയ്ക്കും പാസ്റ്റർ ജെ പി വെണ്ണിക്കുളം നേതൃത്വം നൽകി.

सीतापुरी शेरोन फेलोशिप चर्च ने संडे स्कूल डे मनाया। शिक्षकों और छात्रों द्वारा विभिन्न कार्यक्रम आयोजित किए गए। सीतापुरी संडे स्कूल के शिक्षकों ने व्यवस्था का नेतृत्व किया। पास्टर जेपी वेण्निकुलम ने नशा विरोधी जागरूकता और प्रतिज्ञा का नेतृत्व किया।

Sitapuri Sharon Fellowship Church observed World Sunday School Day. Different programs were conducted by teachers and students. Sitapuri Sunday School teachers led the arrangements.Pastor J.P Vennikulam led the anti-drug awareness and pledge.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0