പ്രളയ സംഹാരത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസത്തിന്റെ സ്നേഹ പുതപ്പ് നല്കിയ പാസ്റ്റർ പി ജി സുധീഷ്
കല്ലിശ്ശേരിയിലെ വീടുകളിൽ പാവപ്പെട്ടവരെ കയറ്റാതെ ഗേറ്റ് പൂട്ടിയപ്പോൾ, വേദനിക്കുന്ന പ്രിയപ്പെട്ടവർ, അവരുടെ വീടും, വസ്ത്രവും, പാത്രങ്ങളും എല്ലാം നഷ്ട്ടപ്പെട്ടു..ഉടുത്ത തുണിമാത്രം ശേഷിച്ചു നിസ്സഹായകരായി, ആശയറ്റവരായി നടുറോഡിൽ സകലർക്കും
കല്ലിശ്ശേരിയിലെ വീടുകളിൽ പാവപ്പെട്ടവരെ കയറ്റാതെ ഗേറ്റ് പൂട്ടിയപ്പോൾ, വേദനിക്കുന്ന പ്രിയപ്പെട്ടവർ, അവരുടെ വീടും, വസ്ത്രവും, പാത്രങ്ങളും എല്ലാം നഷ്ട്ടപ്പെട്ടു..ഉടുത്ത തുണിമാത്രം ശേഷിച്ചു നിസ്സഹായകരായി, ആശയറ്റവരായി നടുറോഡിൽ സകലർക്കും നോക്ക് കാഴ്ചയായി നിന്നപ്പോൾ ദൈവസ്നേഹത്തിൽ അവരുടെ കരംപിടിച്ചു തന്റെ എല്ലാ സാഹചര്യവും മറന്നു പാസ്റ്റർ പി ജി സുധീഷിന്റെ മോൾ രണ്ടു കിഡ്നിയും നഷപ്പെട്ടു ട്രീറ്റ്മെന്റ് നടത്തുന്നു. ഇൻഫെക്ഷൻ വന്നാലോ എന്നൊന്നും ഭയപ്പെടാതെ വീടിന്റെ അകത്തു എല്ലാ സാതന്ത്രവും നൽകി. എന്റെ കയ്യിൽ ഉള്ളതെല്ലാം തീർന്നപ്പോൾ അവരെ സഹായിക്കുവാൻ..ഗ്രൂപ്പിൽ പോസ്റ്റ് ചെയ്‌തു , ദൈവസ്നേഹത്തിൽ സഹായിച്ച ദൈവദാസന്മാർ… പാസ്റ്റർ മാരായ തോമസുകുട്ടി, ഷിബു കുമ്പനാട്, മാത്യു. സി വി എന്നിവരും അവർക്കു ആവശ്യമുള്ള ഭക്ഷണവും, വസ്ത്രവും തന്നു സഹായിച്ച കുമ്പനാട് ഹെബ്രോൻ. ഐ. പി. സി ചർച്, വളരെ കഷ്ട്ടപ്പെട്ടു കിറ്റും, ഭക്ഷണവും രണ്ടുതവണ പുതിയ വസ്ത്രവും കൊണ്ടു തന്ന നെല്ലിക്കാല ഐ. പി. സി. ചർച്, സണ്ണി പാസ്റ്റർ, പാസ്റ്റർമാരായ കോശികുഞ്ഞ് ,ജോസ്, ബ്ലെസ്സൺ (ചെറിയനാട്), സഹോദരന്മാരായ സ്റ്റാൻലി., ജിജോചാക്കോ (കടപ്ര ), സിസ്റ്റർ സിജി (കുളനട ), സഹോദരന്മാരായ ജോജി (കുളനട ),ജോയൽ (പന്തളം )ചന്ദനപ്പള്ളി യൂത്തിലെ പ്രിയമുള്ളവർ ,Pr:ഷിബു. (ആനിക്കാട് പ്രയർ സെൽ ),ബേർശേബാ പബ്ലിക്കേഷൻസ് ,സിയോൺ സംഗം ചർച്.
ഇപ്പോഴും വീടുകൾ വാസയോഗിത ആയിട്ടില്ല തുടർന്നും പ്രാർത്ഥനയും. സഹകരണവും അപേഷിക്കുന്നു