ഐ പി സി മഹാരാഷ്ട്ര ഈസ്റ്റ് ഡിസ്ട്രിക്ട് – സിൽവർ ജൂബിലി കൺവെൻഷൻ ഒക്ടോബർ 18 മുതൽ

ഐ പി സി മഹാരാഷ്ട്ര ഈസ്റ്റ് ഡിസ്ട്രിക്ട് – സിൽവർ ജൂബിലി കൺവെൻഷൻ ഒക്ടോബർ 18 മുതൽ 21 വരെ വൈകിട്ട് 6 മണി മുതൽ 9 മണി വരെ അലൈൻസ് ചർച് , സെക്ടർ 8 , വാശിയിൽ നടക്കും.

Oct 12, 2018 - 19:54
 0

ഐ.പി. സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡണ്ട്  പാസ്റ്റർ പി ജോയി ഉദ്ഘാടനം ചെയ്യും  പാസ്റ്റർ അനീഷ് കാവാലം മുഖ്യ പ്രസംഗം നടത്തും. ഡിസ്ട്രിക്ടിന്റെ സംയുക്ത ആരാധന 21 ന് ഞായറാഴ്ച രാവിലെ 9 മുതൽ 1 മണി വരെ ARC, Kolkhe, പൻവേൽ ഇൽ വച്ച് നടക്കും. എണ്ണൂറോളം വിശ്വാസികൾ കടന്നുവരുന്ന ഈ അനുഗ്രഹിക്കപ്പെട്ട യോഗത്തെ ഓർത്തു പ്രാർത്ഥിക്കുവാൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോർജ് ജോസഫ് ( സെക്രട്ടറി) 8652055546 
 ജോൺ വർഗീസ് ( ട്രഷറർ ) 9167028688