കാനഡ സ്‌പിരിച്വൽ ഗ്രൂപ്പ് “ആർകെ ബൈബിൾ ക്വിസ് – 2018 ” ഡിസംബർ 22 ന്

കാനഡ സ്‌പിരിച്വൽ ഗ്രൂപ്പ് ആഭിമുഖ്യത്തിൽ “ആർകെ ബൈബിൾ ക്വിസ് – 2018 ” കാനഡയിലെ ഇരുപതോളം കേന്ദ്രങ്ങളിൽ വെച്ച് ഡിസംബർ 22 ന് നടക്കും.

Oct 20, 2018 - 16:21
 0
കാനഡ സ്‌പിരിച്വൽ ഗ്രൂപ്പ് “ആർകെ ബൈബിൾ ക്വിസ് – 2018 ” ഡിസംബർ 22 ന്

കാനഡ സ്‌പിരിച്വൽ ഗ്രൂപ്പ് ആഭിമുഖ്യത്തിൽ “ആർകെ ബൈബിൾ ക്വിസ് – 2018 ” കാനഡയിലെ ഇരുപതോളം കേന്ദ്രങ്ങളിൽ വെച്ച് ഡിസംബർ 22 ന് നടക്കും.

പതിനഞ്ചു വയസ്സിനു മുകളിലുള്ള ആർക്കും ഈ ബൈബിൾ ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാം . ഉല്പത്തി പുസ്തകം, ദാനിയേൽ , യോഹന്നാൻ സുവിശേഷം എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ. 30 മിനിറ്റുകൾകൊണ്ട് 50 ചോദ്യത്തിന് ഉത്തരം നൽകണം.

ഒന്നാം സമ്മാനം 1000 ഡോളറാണ് . 750, 500 ഡോളറാണ് ക്യാഷ് പ്രൈസ്. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും.

രജിസ്‌ട്രേഷൻ ഫീസ് 5 ഡോളറാണ്. ഓൺലൈനായും കോർഡിനേറ്റർ വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:     

ജോബിൻ പി മത്തായി 437 995 4346 
സാം പടിഞ്ഞാറെക്കര 905 516 2345 
ബിമൽ റോയ് കാവാലം 647 786 9660