ഐപിസി തമിഴ്നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് നവംബർ 5 മുതൽ
ഐ പി സി തമിഴ്നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് നവംബർ 5 മുതൽ 7 വരെ ഐപിസി തമിഴ്നാട് സ്റ്റേറ്റ് ആസ്ഥാനമായ സീയോൻപുരം, മധുരയിൽ നടക്കും
ഐ പി സി തമിഴ്നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് നവംബർ 5 മുതൽ 7 വരെ ഐപിസി തമിഴ്നാട് സ്റ്റേറ്റ് ആസ്ഥാനമായ സീയോൻപുരം, മധുരയിൽ നടക്കും. ഐപിസി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ. മാത്യുസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എം. ജോൺ രാജ്, പാസ്റ്റർ റ്റോമി ജോസഫ് എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ഐപിസി തമിഴ്നാട് കൗൺസിൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.