ലുധിയാന, ഫെസ്റ്റിവൽ ഓഫ് പീസ് സമ്മേളനത്തിന് തുടക്കമായി
കൗൺസിൽ ഓഫ് ലുധിയാന സഭകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 മുതൽ 21 വരെ ഇസ്സാ നഗരി പ്ലേ ഗ്രൗണ്ട്, ലുധിയാനയിൽ നടക്കുന്ന സമ്മേളനത്തിന് തുടക്കമായി. റവ. ഡോ. റോബർട്ട് കൗൺവില്ലെ (ഷില്ലോങ്) മുഖ്യ സന്ദേശം

കൗൺസിൽ ഓഫ് ലുധിയാന സഭകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 മുതൽ 21 വരെ ഇസ്സാ നഗരി പ്ലേ ഗ്രൗണ്ട്, ലുധിയാനയിൽ നടക്കുന്ന സമ്മേളനത്തിന് തുടക്കമായി. റവ. ഡോ. റോബർട്ട് കൗൺവില്ലെ (ഷില്ലോങ്) മുഖ്യ സന്ദേശം നൽകുന്നു. ജനറൽ കൺവീനർ റവ. കെ. കോശി (പഞ്ചാബ്), റവ. ഫിലിപ്പ് രാകേഷ് (ചെയർമാൻ), രാജൻ ഡാനിയേൽ (സെക്രട്ടറി), ഐസക്ക് ദത്താ എന്നിവർ യോഗങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.